സിനിമാ തിരക്കുകള്‍ക്ക് ഇടയില്‍ നിന്നുള്ള ഇടവേളകളില്‍ യാത്ര നടത്തുന്ന താരമാണ് നടി അമലാ പോള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലിയിലേക്കുള്ള യാത്രാ വിശേഷങ്ങളാണ് നടിയു...